ഒമാനിൽ ചി​ല വി​ഭാ​ഗം ലോ​ൺ​ഡ്രി​ക​ൾ​ക്ക്​ പ്ര​വ​ർ​ത്ത​നാ​നു​മ​തി

മ​സ്​​ക​ത്ത്​: സു​പ്രീം ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​ത്തി​ന്​ അ​നു​സ​രി​ച്ച്​ ചി​ല വി​ഭാ​ഗം ലോ​ൺ​ഡ്രി​ക​ൾ​ക്ക്​ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ല​കി​യ​താ​യി മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു.

സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ, ഹോ​ട്ട​ലു​ക​ൾ തു​ട​ങ്ങി​യ​വ​യു​മാ​യി ക​രാ​ർ ഉ​ള്ള ലോ​ൺ​ഡ്രി​ക​ൾ​ക്കാ​ണ്​ പ്ര​വ​ർ​ത്ത​നാ​നു​മ​തി​യു​ള്ള​ത്. അ​തേ​സ​മ​യം ഇ​വ​ർ​ക്ക്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ അ​നു​മ​തി​യി​ല്ല.

LATEST VIDEO

Full View
Tags:    
News Summary - oman, oman news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.