രണ്ട്​ ഹാൻഡ്​ സാനിറ്റൈസറുകൾ വിപണിയിൽ നിന്ന്​ പിൻവലിച്ചു

മ​സ്​​ക​ത്ത്​: ര​ണ്ട്​ ഹാ​ൻ​ഡ്​ സാ​നി​റ്റൈ​സ​ർ ബ്രാ​ൻ​ഡു​ക​ൾ വി​പ​ണി​യി​ൽ നി​ന്ന്​ പി​ൻ​വ​ലി​ക്കാ​ൻ ഉ​പ​ഭ ോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി നി​ർ​ദേ​ശി​ച്ചു. എം 5001, ​ത്രി​ൽ എ​ന്നീ ബ്രാ​ൻ​ഡു​ക​ളി​ൽ നി​ന്നു​ള്ള സാ​നി ​റ്റൈ​സ​റു​ക​ളു​ടെ വി​ത​ര​ണ​മാ​ണ്​ നി​ർ​ത്തി​വെ​ക്കേ​ണ്ട​ത്. ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​യി​ൽ, മ​തി​യാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​ത​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി​യ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി.

മാ​ർ​ക്ക​റ്റി​ൽ നി​ല​വി​ലു​ള്ള സ്​​റ്റോ​ക്കു​ക​ൾ വി​ത​ര​ണ​ക്കാ​ര​ൻ പി​ൻ​വ​ലി​ക്ക​ണം. അ​ല്ലാ​ത്ത പ​ക്ഷം അ​മ്പ​ത്​ റി​യാ​ൽ മു​ത​ൽ ആ​യി​രം റി​യാ​ൽ വ​രെ പി​ഴ ചു​മ​ത്തു​മെ​ന്ന്​ അ​തോ​റി​റ്റി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ക്കു​ന്ന പ​ക്ഷം പി​ഴ സം​ഖ്യ ഇ​ര​ട്ടി​യാ​കും. വീ​ണ്ടും നി​യ​മ ലം​ഘ​നം തു​ട​രു​ന്ന പ​ക്ഷം ഒാ​രോ ദി​വ​സ​വും അ​മ്പ​ത്​ റി​യാ​ൽ വീ​തം പ​ര​മാ​വ​ധി ര​ണ്ടാ​യി​രം റി​യാ​ൽ വ​രെ പി​ഴ ഇൗ​ടാ​ക്കു​മെ​ന്നും അ​തോ​റി​റ്റി അ​റി​യി​ച്ചു.

Tags:    
News Summary - oman, oman news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.