????????? ??????????? ????? ???????? ?????? ??????????????? ??????????? ????? ???? ???????????? ???????????????? ?????????????

സു​ൽ​ത്താ​ന്​ ഇ​ന്ത്യ​ൻ സ്​ഥാനപതി അ​ധി​കാ​ര​പ​ത്രം കൈ​മാ​റി

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​നു മ​ഹാ​വ​ർ ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി ​ന്​ അ​ധി​കാ​ര​പ​ത്രം കൈ​മാ​റി. അ​ൽ ആ​ലം കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​മാ​ൻ റോ​യ​ൽ കോ​ർ​ട്ട് മ​ന്ത്രി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ്​, ഇ​റ്റ​ലി, ഫ​ല​സ്തീ​ൻ, കു​വൈ​ത്ത്, ബ​ഹ്​​റൈ​ൻ, ​ല​ബ​നാ​ൻ, ഫ്രാ​ൻ​സ്, ബം​ഗ്ലാ​ദേ​ശ്, നെ​ത​ർ​ല​ൻ​ഡ്, നേ​പ്പാ​ൾ, ഇ​റാ​ൻ, സി​റി​യ, യ​മ​ൻ തു​ട​ങ്ങി​യ രാ​ഷ്​​ട്ര​ങ്ങ​ളു​ടെ ഒ​മാ​നി​ലെ അം​ബാ​സ​ഡ​ർ​മാ​രും അ​ധി​കാ​ര​പ​ത്രം കൈ​മാ​റി.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.