വി​ദേ​ശി വി​ദ്യാ​ർ​ഥി​ക​ൾ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ എ​ടു​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശം

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തെ വി​ദേ​ശി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ എ​ടു​ക്കു​ന്ന​ത്​ ന ​ല്ല​താ​യി​രി​ക്കു​മെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. ​െറ​സി​ഡ​ൻ​റ്​ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ ഒ​മാ​ൻ എ​ജു​ക്കേ​ഷ​ന​ൽ പോ​ർ​ട്ട​ലി​ൽ അം​ഗ​ത്വം നേ​ടാം. ഇ​തു​വ​ഴി നി​ര​വ​ധി ഒാ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​കും.

ഇ-​സെ​ൻ​സ​സ്​ 2020​െൻ​റ ഭാ​ഗ​മാ​യാ​ണ്​ മ​ന്ത്രാ​ല​യ​ത്തി​​െൻറ അ​റി​യി​പ്പ്. ഏ​ത്​ വ​യ​സ്സി​ലു​ള്ള കു​ട്ടി​ക​ൾ​ക്കും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ എ​ടു​ക്കാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ, അ​ത്​ നി​ർ​ബ​ന്ധ​മി​ല്ലെ​ന്ന ആ​നു​കൂ​ല്യം ക​ണ​ക്കി​ലെ​ടു​ത്ത്​ കൂ​ടു​ത​ൽ പേ​രും പൊതുവെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ എ​ടു​ക്കാ​റി​ല്ല.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.