ത​ർ​മ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്​​ഥ​ല​ത്ത്​ തീ​പി​ടി​ത്തം അ​ഞ്ചു​പേ​രെ ര​ക്ഷി​ച്ചു

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്ത്​ ര​ണ്ടി​ട​ത്ത്​ തീ​പി​ടി​ത്തം. മു​സ​ന്ന വി​ലാ​യ​ത്തി​ലെ ത​ർ​മ​ത്ത്​ മേ​ഖ​ല​യി​ ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്​​ഥ​ല​ത്താ​ണ്​ തീ​പി​ടി​ച്ച​തെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച ്ചു. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. താ​മ​സ​സ്​​ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളെ പ​രി​ക്കൊ​ന്നു​മി​ല്ലാ​തെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ക​ത്തി​ന​ശി​ക്കു​ക​യും ചെ​യ്​​തു. സ​ലാ​ല വി​ലാ​യ​ത്തി​ൽ വെ​യ​ർ​ഹൗ​സി​ലാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഒൗ​ഖ​ദ്​ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ക​മ്പ​നി​യോ​ട്​ ചേ​ർ​ന്നു​ള്ള വെ​യ​ർ​ഹൗ​സാ​ണി​ത്. ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കി​ല്ലാ​തെ തീ​യ​ണ​ച്ച​താ​യും സി​വി​ൽ ഡി​ഫ​ൻ​സ്​ പൊ​തു അ​തോ​റി​റ്റി അ​റി​യി​ച്ചു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.