????? ??????????????

തും​റൈ​ത്തി​ൽ മ​ല​യാ​ളി നി​ര്യാ​ത​നാ​യി

സ​ലാ​ല​: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി തും​റൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. പാ​റ​ശാ​ല നി​വാ​സി​യാ​യ സു​നു പ​ര​മേ ​ശ്വ​ര​ൻ (52) ആ​ണ്​ ഹൃ​ദ​യാ​ഘാ​തം​മൂ​ലം വ്യാ​ഴാ​ഴ്​​ച രാ​വി​ലെ മ​രി​ച്ച​ത്.
ഭാ​ര്യ സ​ന്ധ്യ തും​റൈ​ത്തി​ലു​ണ്ട്. മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ​യു​ള്ള വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കും.
Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.