????????? ?????????????????????? ??????????????? ???????????????? ???????????????????????????? ??????????? ????? ?????? ???????????? ??????????? ?????????????? ????????????? ??????????????? ?????????????

ഭീ​ക​രാ​ക്ര​മ​ണം: വെ​ൽ​ഫെ​യ​ർ ഫോ​റം ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു

സ​ലാ​ല: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാ​ന്മാ​ർ​ക്ക് ഇ​ന്ത്യ​ൻ വെ​ൽ​ഫെ​യ​ർ ഫോ​റം സ​ലാ​ല ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തെ വെ​ൽ​ഫെ​യ​ർ ഫോ​റം വ​ർ​ക്കി​ങ്​ ക​മ്മി​റ്റി ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. രാ​ജ്യ​ത്തി​ന് നേ​രെ​യു​ള്ള ക​ട​ന്നു​ക​യ​റ്റം ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഇ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ ആ​രാ​യാ​ലും ഒ​രി​ക്ക​ലും ര​ക്ഷ​പ്പെ​ടാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും വ​ർ​ക്കി​ങ്​ ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. വെ​ൽ​ഫെ​യ​ർ ഫോ​റം ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ ത​ഴ​വ ര​മേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ മെ​ഴു​കു​തി​രി തെ​ളി​യി​ച്ചു മൗ​ന​പ്രാ​ർ​ഥ​ന ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​കെ.​വി. ഹ​ലീം, ട്ര​ഷ​റ​ർ മ​ൻ​സൂ​ർ നി​ല​മ്പൂ​ർ, മീ​ഡി​യ സെ​ക്ര​ട്ട​റി സ്വ​ഫ്‌​വ​ത്ത്, ക​ബീ​ർ ക​ണ​മ​ല, സ​ജീ​ബ് ജ​ലാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.