ഒ​മാ​ൻ ​െഡ​വ​ല​പ്മെൻറ്​ സ്‌​ക്വാ​ഡ്: ടീ​മി​ൽ ര​ണ്ട്​ മ​ല​യാ​ളി​ക​ളും ല​ത്തീ​ഫ് പ​റ​ക്കോ​ട്ട്

മ​സ്​​ക​ത്ത്​: ച​തു​ർ​രാ​ഷ്​​ട്ര ടി-20 ​സീ​രീ​സി​ന് ഒ​മാ​നി​ൽ എ​ത്തി​യ അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ പ്രാ​ക്ടീ​സ ് മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ണ്ടി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​മാ​ൻ െഡ​വ​ല​പ്മ​​െൻറ്​ സ്‌​ക്വാ​ഡി​ൽ ര​ണ്ട്​ മ​ല​യാ​ളി​ക​ളും. അ​സ്സ​റൈ​ൻ ഒാ​ൾ​റൗ​ണ്ട​ർ​മാ​രാ​യ സി​ൻ​ഡോ മൈ​ക്ക​ൽ, സ​നു​ത് ഇ​ബ്രാ​ഹിം എ​ന്നി​വ​രാ​ണ് ടീ​മി​ൽ ഇ​ടം ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ശ്രീ​ല​ങ്ക​യി​ൽ ന​ട​ന്ന എ​മ​ർ​ജി​ങ്​ ടീം​സ് ഏ​ഷ്യ ക​പ്പ് ടീ​മി​ലെ അം​ഗ​മാ​യി​രു​ന്നു തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി സി​ൻ​ഡോ മൈ​ക്കേ​ൽ. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സ​നു​ത് ഇ​ബ്രാ​ഹിം ആ​ദ്യ​മാ​യാ​ണ് ദേ​ശീ​യ ടീ​മി​ൽ ഇ​ടം നേ​ടു​ന്ന​ത്.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.