സ​മ്മാ​ന​ദാ​ന ച​ട​ങ്ങ്​ സം​ഘ​ടി​പ്പി​ച്ചു

മ​സ്​​ക​ത്ത്​: മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ വി​വി​ധ ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ സ​മ്മാ​ന​ദാ​ന ച​ട​ങ്ങ്​ ന​ട​ന്നു. എ​സ്.​എം.​സി ക​ൺ​വീ​ന​ർ എ. ​അ​നി​ൽ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ. ഷെ​രീ​ഫ്, എ​സ്.​എം.​സി അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് ഭ​ക്​​തി​യാ​ർ, സി.​കെ. ഹു​സൈ​ൻ, ജി. ​ദി​ലീ​പ്​ കു​മാ​ർ, മു​ൻ ക​ൺ​വീ​ന​ർ ഫെ​ലി​ക്സ്​ വി​ൻ​സ​​െൻറ് ഗ​ബ്രി​യേ​ൽ, റു​സ്​​താ​ഖ്​ സ്​​കൂ​ൾ മു​ൻ എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ ഡോ. ​മാ​ത്യു, മു​ല​ദ സ്​​കൂ​ൾ അ​സി. വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ വി.​സി. ജ​യ്​​ലാ​ൽ, ഷീ​ജ അ​ബ്​​ദു​ൽ ജ​ലീ​ൽ, കി​ൻ​റ​ർ​ഗാ​ർ​ട്ട​ൻ മേ​ധാ​വി സ​യി​ദ ഖാ​ൻ, കോ ​ക​രി​ക്കു​ല​ർ ആ​ക്ടി​വി​റ്റീ​സ്​ ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ നി​യാ​സ്​ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു. സ്​​കൂ​ളി​ൽ ന​ട​ന്ന ‘ക​ലാ​സം​ഗ​മം’ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കും ഇ​ൻ​റ​ർ ഹൗ​സ്​ ഗെ​യിം​സ്, ജ​ങ്കാ​ർ സ്​​പെ​ക്ട്ര തു​ട​ങ്ങി​യ​വ​യി​ലെ വി​ജ​യി​ക​ൾ​ക്കു​മാ​ണ്​ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.