ഒ.​​െഎ.​സി.​സി സൂ​ർ ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണം

സൂ​ർ​: ഒ.​ഐ.​സി.​സി സൂ​ർ റീ​ജ​ന​ൽ ക​മ്മി​റ്റി അ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 71ാം ര​ക്ത​സാ​ക്ഷി​ത്വ ദി​നം ആ​ച​രി​ച്ചു. സൂ​ർ കേ​ര​ള സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ ഇ.​വി. പ്ര​ദീ​പ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ മ​ഹാ​ത്മ​ജി​യെ അ​പ​മാ​നി​ച്ച​തി​ലൂ​ടെ രാ​ജ്യ​ത്തെ തീ​വ്ര​ഹി​ന്ദു​ത്വ ശ​ക്തി​ക​ൾ ത​ങ്ങ​ളു​ടെ പ​ഴ​യ നി​ല​പാ​ടി​ൽ ഇ​പ്പോ​ഴും മാ​റ്റ​മി​ല്ലെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ര​ക്ഷാ​ധി​കാ​രി ചി​ന്ന​ൻ മാ​ഷ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ സാ​ജു കോ​ശി, ശ്രീ​ധ​ർ ബാ​ബു, സ​ലിം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ഹ​രീ​ഷ് സ്വാ​ഗ​ത​വും ബൈ​ജു കു​ന്ന​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.