റി​യ​ല​ക്​​സ്​ എ​ഫ്.​സി ജേ​താ​ക്ക​ൾ

മ​സ്​​ക​ത്ത്​: ഫൈ​ഹ ഫു​ട്​​ബാ​ൾ ക്ല​ബ്​ ഒ​മാ​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ഷ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക്​​ദി​ന ‘ക​പ്പ്​ 2കെ19’ ​ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മ​​െൻറി​ൽ റി​യ​ല​ക്​​സ്​ എ​ഫ്.​സി ജേ​താ​ക്ക​ളാ​യി. ​ടൈ ​ബ്രേ​ക്ക​റി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട്​ ഗോ​ളു​ക​ൾ​ക്ക്​ ജി.​എ​ഫ്.​സി അ​സൈ​ബ​യെ​യാ​ണ്​ തോ​ൽ​പി​ച്ച​ത്. സെ​വ​ൻ എ ​സൈ​ഡ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മ​​െൻറി​ൽ 16 ടീ​മു​ക​ളാ​ണ്​ പ​െ​ങ്ക​ടു​ത്ത​ത്. റൊ​ണ​ക്ക്​ സു​ഹാ​ർ എ​ഫ്.​സി, ഫ്രൈ​ഡേ ഫു​ട്​​ബാ​ളേ​ഴ്​​സ്​ ടീ​മു​ക​ൾ മൂ​ന്ന്​ നാ​ല്​ സ്​​ഥാ​ന​ങ്ങ​ളി​ലെ​ത്തി.
മ​സ്​​ക​ത്ത്​ ഹാ​മ്മേ​ഴ്​​സി​നാ​ണ്​ ഫെ​യ​ർ​പ്ലേ അ​വാ​ർ​ഡ്. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി റി​യ​ല​ക്​​സ്​ എ​ഫ്.​സി​യി​ലെ നി​ഹാ​ലി​നെ​യും മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യി ജി.​എ​ഫ്.​സി അ​സൈ​ബ​യി​ലെ നി​തി​നെ​യും മി​ക​ച്ച ഡി​ഫ​ൻ​ഡ​റാ​യി ജി.​എ​ഫ്.​സി അ​സൈ​ബ​യി​ലെ റി​ൻ​ഷാ​ദി​നെ​യും ടോ​പ്​ സ്​​കോ​റ​റാ​യി റി​യ​ല​ക്​​സ്​ എ​ഫ്.​സി​യി​ലെ സാ​ദി​ഖി​നെ​യും ഫൈ​ന​ലി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ജി.​എ​ഫ്.​സി അ​സൈ​ബ​യി​ലെ സ​ൽ​മാ​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. ഷാ​ഹി ഫു​ഡ്​​സ്, ന്യൂ​ക്ലി​യ​സ്​ എ​ന​ർ​ജി, സു​ഹൂ​ൽ അ​ൽ ഫൈ​ഹ ട്രേ​ഡി​ങ്​ എ​ന്നി​വ​രാ​യി​രു​ന്നു ടൂ​ർ​ണ​മ​​െൻറി​​​െൻറ സ്​​പോ​ൺ​സ​ർ​മാ​ർ.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.