സു​ൽ​ത്താ​ന്​ ഖ​ത്ത​ർ അ​മീ​റി​െൻറ സ​ന്ദേ​ശം

മ​സ്​​ക​ത്ത്​: സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദി​ന്​ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യു​ടെ സ​ന്ദേ​ശം.ഖ​ത്ത​ർ അം​ബാ​സ​ഡ​ർ അ​ലി ബി​ൻ ഫ​ഹ​ദ്​ അ​ൽ ഹാ​ജ്​​രി​യി​ൽ​നി​ന്ന്​ ദി​വാ​ൻ ഒാ​ഫ്​ റോ​യ​ൽ കോ​ർ​ട്ട്​ മ​ന്ത്രി ഖാ​ലി​ദ്​ ബി​ൻ ഹി​ലാ​ൽ ബി​ൻ സൗ​ദ്​ അ​ൽ ബു​സൈ​ദി സ​ന്ദേ​ശം ഏ​റ്റു​വാ​ങ്ങി.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.