മസ്കത്ത്: വേദനസംഹാരിയായ ജസ്പിരിെൻറ വിൽപന നിർത്തിവെക്കാൻ ആരോഗ്യ മന്ത്രാ ലയം നിർദേശം നിൽകി. ആവശ്യമായ നിലവാരം ഇല്ലെന്ന് കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിലാണ് നടപടി. ഗൾഫ് ഫാർമസ്യൂട്ടിക്കൽസ് ഇൻഡസ്ട്രീസ് നിർമിക്കുന്ന ജസ്പിരിൻ 81 ഗ്രാമിെൻറ എല്ലാ ബാച്ചുകളും വിപണിയിൽനിന്ന് പിൻവലിക്കണമെന്ന് കാട്ടി മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചു. മരുന്നുകൾ സംബന്ധിച്ച ഗൾഫ് കോർപറേഷൻ കൗൺസിലിെൻറ നിർദേശങ്ങൾക്ക് അനുസൃതമല്ലാത്തതിനാലാണ് മരുന്ന് പിൻവലിക്കുന്നത്. ഇൗ മരുന്നുകൾ ഉപയോഗിക്കുന്നവർ എത്രയും പെെട്ടന്ന് ഡോക്ടറെ കണ്ട് പകരം മരുന്ന് എഴുതിവാങ്ങണമെന്നും മന്ത്രാലയം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.