ഇ. ​അ​ഹ​മ്മ​ദ്​ മാ​തൃ​കാ ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭാ സ​മ്മേ​ള​നം

മ​സ്​​ക​ത്ത്​: മൂ​ന്നാ​മ​ത്​ ഇ. ​അ​ഹ​മ്മ​ദ്​ മാ​തൃ​കാ ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭാ സ​മ്മേ​ള​നം കോ​ഴി​ക്കോ​ട്​ ജെ.​ഡി.​ടി ഇ​സ്​​ലാം സ്​​കൂ​ളി​ൽ ന​ട​ന്നു. അ​ൽ ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ളി​​​െൻറ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​യി​ലെ 36 സ്​​കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള അ​ഞ്ഞൂ​റോ​ളം പ്ര​തി​നി​ധി​ക​ൾ പ​െ​ങ്ക​ടു​ത്തു. ഏ​ഴു ക​മ്മി​റ്റി​ക​ളാ​ണ്​ മാ​തൃ​കാ സ​മ്മേ​ള​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ നി​ല​വി​ൽ പ​രി​ഗ​ണി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളാ​ണ്​ മാ​തൃ​കാ സ​മ്മേ​ള​ന​വും ച​ർ​ച്ച​ക്കെ​ടു​ത്ത​ത്. അ​നി​രു​ദ്ധ്​ ഗോ​വി​ൽ ആ​യി​രു​ന്നു മാ​തൃ​കാ സ​മ്മേ​ള​ന​ത്തി​​​െൻറ സെ​ക്ര​ട്ട​റി ജ​ന​റ​ൽ. കോ​ഴി​ക്കോ​ട്​ ജി​ല്ല ക​ല​ക്​​ട​ർ സാം​ബ​ശി​വ റാ​വു ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത സ​മ്മേ​ള​ന​ത്തി​ൽ ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ​യി​ലെ മു​ൻ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ടി.​പി. ശ്രീ​നി​വാ​സ​ൻ, ​െഎ.​എ​സ്.​ജി എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ അ​ഹ​മ്മ​ദ്​ റ​ഇൗ​സ്​ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.