െഎ.​എ​സ്.​എ​മ്മി​ൽ ബി​രു​ദ​ദാ​ന ദി​നം

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ സ്​​കൂ​ൾ മ​സ്​​ക​ത്തി​ൽ 12ാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​ന ദി​നം ന​ട ​ന്നു. മി​ഡി​ലീ​സ്​​റ്റ്​ കോ​ള​ജ്​ ഡീ​ൻ ഡോ.​ജി.​ആ​ർ കി​ര​ൺ വി​ശി​ഷ്​​ടാ​തി​ഥി​യാ​യി​രു​ന്നു. എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ ജെ. ​അ​ജ​യ​കു​മാ​ർ, മ​റ്റ്​ എ​സ്.​എം.​സി അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​രാ​ജീ​വ്​ കു​മാ​ർ ചൗ​ഹാ​ൻ, വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ​മാ​ർ, അ​സി.​വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഹെ​ഡ്​​ബോ​യ്​ ദി​വ്യ സോ​ണി സ്വാ​ഗ​തം പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. ഹെ​ഡ്​​ഗേ​ൾ അ​ലീ​ന തോ​മ​സ്​ ന​ന്ദി പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ളു​ടെ നൃ​ത്ത പ​രി​പാ​ടി​യും ന​ട​ന്നു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.