പ്ര​വാ​സി കൗ​ണ്‍സി​ൽ കു​ടും​ബ​സം​ഗ​മം

സ​ലാ​ല: പ്ര​വാ​സി കൗ​ൺ​സി​ൽ കേ​ര​ള കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ൽ നൈ​റൂ​സ് റെ​സ്​​റ്റ്​​ഹൗ​സി​ൽ ന​ട​ന്ന സം​ഗ​മം കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ് ഈ​പ്പ​ൻ പ​ന​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. അ​ബൂ ത​ഹ്‌​നൂ​ൻ ക​മ്പ​നി എം.​ഡി അ​ബ്​​ദു​ൽ ഗ​ഫൂ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന സം​ഗ​മ​ത്തി​ൽ സ​ക്കീ​ർ ത​ല​ശ്ശേ​രി, മ​നോ​ഹ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് മി​മി​ക്രി ക​ലാ​കാ​ര​ന്മാ​രാ​യ ശ​ശി കൊ​യി​​ലാ​ണ്ടി, ജോ​ബി മാ​ത്യൂ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കൊ​ല്ലം ഗോ​പ​കു​മാ​ർ സ്വാ​ഗ​ത​വും ല​ക്ഷ്​​മ​ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.