കെ. ​ക​രു​ണാ​ക​ര​നെ അ​നു​സ്​​മ​രി​ച്ചു

മ​സ്​​ക​ത്ത്​: പ്രി​യ​ദ​ർ​ശി​നി ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ്​ പ്ര​മു​ഖ കോ​ൺ​ഗ്ര​സ്​ നേ​താ​വും കേ​ര​ള മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന കെ. ​ക​രു​ണാ​ക​ര​നെ അ​നു​സ്​​മ​രി​ച്ചു. അ​നു​സ്​​മ​ര​ണ യോ​ഗം പ്ര​സി​ഡ​ൻ​റ്​ ഷ​രീ​ഫ്​ മാ​ന്നാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ജോ​സ​ഫ്​ വ​ലി​യ​വീ​ട്ടി​ൽ, സി​റാ​ജ്​ ത​ല​ശ്ശേ​രി, സൈ​ഗാ​ൾ കൊ​ല്ലം, ഷാ​ന​വാ​സ്​ പ​ട്ടാ​മ്പി, ഷി​മ്മീ​ർ കാ​സിം തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.