ഡി​സം​ബ​റി​ൽ കു​ന്തി​രി​ക്ക സ്​​ഥ​ല​ങ്ങ​ൾ 13,511 പേ​ർ സ​ന്ദ​ർ​ശി​ച്ചു

സ​ലാ​ല: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ കു​ന്തി​രി​ക്ക സ്​​ഥ​ല​ങ്ങ​ൾ ഡി​സം​ബ​റി​ൽ 13,511 പേ​ർ സ​ന്ദ​ർ​ശി​ച്ചു. സു ​ൽ​ത്താ​​​െൻറ സാം​സ്​​കാ​രി​ക ഉ​പ​ദേ​ഷ്​​ടാ​വി​​​െൻറ ഒാ​ഫി​സി​ലെ കു​ന്തി​രി​ക്ക പ്ര​ദേ​ശ വ​കു​പ്പ്​ ആ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. അ​ൽ ബ​ലീ​ദ്​ പു​രാ​വ​സ്​​തു പാ​ർ​ക്ക്, കു​ന്തി​രി​ക്ക മ്യൂ​സി​യം എ​ന്നി​വ 6522 പേ​ർ സ​ന്ദ​ർ​ശി​ച്ചു. സം​ഹ​റം പു​രാ​വ​സ്​​തു പ്ര​ദേ​ശ​ത്ത്​ 4117, വാ​ദി ദോ​ക്ക​യി​ൽ 1408, വ​ബാ​ർ പു​രാ​വ​സ്​​തു പ്ര​ദേ​ശ​ത്ത്​ 11,464 വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മെ​ത്തി.
ബ​ലീ​ദ്​ പു​രാ​വ​സ്​​തു പാ​ർ​ക്ക്, ഷ​സീ​ർ പ്ര​ദേ​ശം, വാ​ദി ദോ​ക്ക എ​ന്നി​വ ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഉ​ൾ​െ​പ്പ​ട്ട​വ​യാ​ണ്.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.