കെ. ​ക​രു​ണാ​ക​ര​നെ അ​നു​സ്​​മ​രി​ച്ചു

ഇ​ബ്ര: ഒാ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ കോ​ൺ​ഗ്ര​സ്​ (ഒ.​ഐ.​സി.​സി) ഇ​ബ്ര റീ​ജ​ന​ൽ ക​മ്മി​റ്റി കെ. ​ക​രു​ണാ​ക ​ര​ൻ അ​നു​സ്മ​ര​ണ​വും134ാ​മ​ത് കോ​ൺ​ഗ്ര​സ് ജ​ന്മ​ദി​നാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ തോ​മ​സ് ച െ​റി​യാ​​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം സീ​നി​യ​ർ നേ​താ​വും വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ പി.​എം. പ​വി​ത്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ഐ.​സി.​സി സ്ഥാ​പ​ക നേ​താ​വ് എം.​ജെ. സ​ലിം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​നോ​ദ് കൊ​ല്ലം, പി.​എം. ഷാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു.
നൗ​ഷാ​ദ്​ സ്വാ​ഗ​തം പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​​​െൻറ ജ​ന്മ​ദി​നാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ സ​ങ്ക​ൽ​പ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ന്​ മാ​ത്ര​മേ ക​ഴി​യൂ എ​ന്ന്​ മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​ൽ എം.​ജെ. സ​ലീം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഷ​മീം ബി​ദി​യ, ന​വാ​സ് പാ​റ​മ്മ​ൽ, റി​യാ​സ് പ​യ്യ​ന്നൂ​ർ, ഷം​സീ​ർ ഇ​ബ്ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. സാ​ദി​ഖ് ക​യ​നി ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.