കെ.​എം.​സി.​സി കേ​ന്ദ്ര ട്ര​ഷ​റ​റു​ടെ പി​താ​വ്​ നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

മ​സ്ക​ത്ത്​: മ​സ്​​ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി ട്ര​ഷ​റ​ർ കെ. ​യൂ​സു​ഫ് സ​ലീ​മി​​​െൻറ പി​താ​വ ് കൊ​ല്ലം പ​ന്മ​ന ചേ​മ​ത്ത് വീ​ട്ടി​ൽ കോ​യ​ക്കു​ട്ടി ഹാ​ജി (74) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. കൊ​ല്ലം ജി​ല്ല ലോ​റി ഓ​ണേ​ഴ്‌​സ് സ്ഥാ​പ​ക നേ​താ​വും ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക്​ മു​സ്​​ലിം ജ​മാ​അ​ത്ത്, പു​തു​ശ്ശേ​രി​ക്കോ​ട്ട മു​സ്​​ലിം ജ​മാ​അ​ത്ത്​ എ​ന്നി​വ​യു​ടെ ഭ​ര​ണ​സ​മി​തി അം​ഗം, പ​ന്മ​ന മീ​ലാ​ദ്​ ശ​രീ​ഫ് മ​സ്ജി​ദ് നി​ർ​മാ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഭാ​ര്യ: എ​ൻ. ആ​ബി​ദ ബീ​വി (റി​ട്ട. സ്​​റ്റാ​ഫ്, ഗ​വ. എ​ച്ച്.​എ​സ്.​എ​സ് പ​ന്മ​ന മ​ന​യി​ൽ). മ​റ്റു മ​ക്ക​ൾ: മു​ഹ​മ്മ​ദ് ശി​ഹാ​ബ്, മു​ഹ​മ്മ​ദ് ശ​രീ​ഫ്. മ​രു​മ​ക്ക​ൾ: റ​ഷി​യ​ത്തു ബീ​വി (അ​ധ്യാ​പി​ക, ഗ​വ. സ്കൂ​ൾ, കു​മ​ര​ൻ​ചി​റ) ഷീ​ജ ബീ​വി, ഹ​സീ​ന.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.