മസ്കത്ത്: ദീർഘകാലം ഒമാനിൽ പ്രവാസിയായിരുന്ന തൃശൂർ ഗുരുവായൂർ ബ്രഹ്മകുളം വടക്കുഭാഗം പട്ടണപുരക്ക് സമീപം കണ്ണാക്കൽ വീട്ടിൽ ഹൈദർ (സത്താർ) നാട്ടിൽ നിര്യാതനായി. മസ്കത്ത് അൽഖൂദ് സൂഖിലെ കാമിൽ ഷോപ്പ് നടത്തിയിരുന്നു.
പിതാവ്: അബു. മസ്കത്തിലുള്ള ബാവു, ഷെമീർ എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.