ഒമാൻ മനുഷ്യാവകാശ കമ്മീഷൻ യോഗം ചേർന്നപ്പോൾ
Posted On
date_range Updated On
date_range ഒമാൻ മനുഷ്യാവകാശ കമീഷൻ യോഗം ചേർന്നു
മസ്കത്ത്: ഒമാൻ മനുഷ്യാവകാശ കമ്മീഷൻ (ഒ.എച്ച്.ആർ.സി) അഞ്ചാം ടേമിന്റെ ഒന്നാം വാർഷിക സമ്മേളനത്തിന്റെ ആദ്യ യോഗം കഴിഞ്ഞ ദിവസം ചേർന്നു. ഒ.എച്ച്.ആർ.സി ചെയർമാൻ ഡോ. റാഷിദ് ഹമദ് അൽ ബലൂഷി അധ്യക്ഷതവഹിച്ചു.
ദേശീയ മനുഷ്യാവകാശ സ്ഥാപനങ്ങളുടെ ആഗോള സഖ്യത്തിൽ ‘എ’ പദവിയിലെത്തുന്നതിന് കമീഷന്റെ റാങ്കിങ് അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള നടപടികളടക്കമുള്ള വിവിധ വിഷയങ്ങളുടെ യോഗം ചർച്ചചെയ്തു. സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ച് കമ്മീഷൻ നടപ്പിലാക്കിയ ബോധവത്ക്കരണ പരിപാടിയും മറ്റു വിഷയങ്ങൾക്കൊപ്പം എടുത്തുകാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.