Posted On
date_range Updated On
date_range ഒമാൻ ലുലു ജീവനക്കാരൻ നാട്ടിൽ നിര്യാതനായി
മസ്‌കത്ത്: ലുലു ഗ്രൂപ്പ് ഒമാൻ ചീഫ് അക്കൗണ്ടന്റും ഇന്ത്യൻ ഇസ്ലഹി സെന്റർ ഒമാൻ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ്ം തൃശൂർ സ്വദേശിയുമായ വലിയകത്ത് വീട്ടിൽ അബ്ദു റസാഖ് (55) നാട്ടിൽ നിര്യാതനായി. മസ്ക്കത്തിലെ ഹോസ്പിറ്റലിൽ ഐ.സി.യുവിലായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസമായിരുന്നു എയർ ആബുലൻസ് വഴി എറണകുളത്തെ ലക് ഷോർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.
പിതാവ്: വലിയകത്ത് വീട്ടിൽ വീരാവു. ഭാര്യ: റാബിയ . മക്കൾ: മുഹമ്മദ് റുഫൈദ്, ഹന്നാ ഫാത്തിമ, റെന്ന ആയിഷ, ഹായ് അബ്ദു റസാഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.