Representational Image
Posted On
date_range Updated On
date_range ഒമാൻ: നുഴഞ്ഞുകയറ്റം തടഞ്ഞു
മസ്കത്ത്: രാജ്യത്തേക്ക് അനധികൃതമായി നുഴഞ്ഞുകയറാന്‍ ശ്രമിച്ച വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. കടല്‍ വഴി നുഴഞ്ഞുകയറാനുള്ള ശ്രമമാണ് വടക്കന്‍ ബാത്തിന പൊലീസ് കമാന്‍ഡ് തടഞ്ഞത്. പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.