ഒമാനിൽ ബലിപെരുന്നാളിന്​ മൂന്ന്​ ദിവസം കൂടി അവധി: ഗൾഫ് അപ്ഡേറ്റ് -VIDEO

ഒമാനിൽ ബലിപെരുന്നാളിന്​ മൂന്ന്​ ദിവസം കൂടി അവധി നൽകി. പുതിയ ഉത്തരവ്​ പ്രകാരം ജൂലൈ 30 മുതൽ ആഗസ്​റ്റ്​ ആറ്​ വരെയാണ് അവധി. നേരത്തെ ആഗസ്​റ്റ്​ മൂന്ന്​ വരെയായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. 

Full View
News Summary - Oman Gulf Update July 27

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.