Posted On
date_range Updated On
date_range ഖുർആൻ മത്സര വിജയികളെ അനുമോദിച്ചു
മസ്കത്ത്: മുസന്നയിൽ നടന്ന ഖുർആൻ മത്സര വിജയികളെ അനുമോദിച്ചു. ഭവനമന്ത്രി ശൈഖ് സൈഫ് ബിൻ മുഹമ്മദ് അൽ ഷബീബിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന പരിപാടിയിലാണ് ഉപഹാരങ്ങൾ നൽകിയത്. ഒൗഖാഫ് മതകാര്യമന്ത്രാലയത്തിെൻറ കീഴിലാണ് മത്സരങ്ങൾ നടത്തിയത്. കുട്ടികൾക്ക് ഖുർആൻ ഹൃദിസ്ഥമാക്കുന്നതിനും ഉച്ചാരണ ശുദ്ധിയോടെ പാരായണം ചെയ്യുന്നതിനും പ്രോത്സാഹനം നൽകുകയാണ് മത്സരത്തിെൻറ ലക്ഷ്യമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.