Posted On
date_range Updated On
date_range ഖാട്ട് മയക്കുമരുന്ന് ഒമാൻ കസ്റ്റംസ് പിടികൂടി
മസ്കത്ത്: വൻതോതിലുള്ള ഖാട്ട് മയക്കുമരുന്ന് ഒമാൻ കസ്റ്റംസ് അധികൃതർ പിടികൂടി. അൽ മസ്യൂന പോർട്ടിലൂടെയുള്ള യാത്രക്കാരനിൽനിന്നാണ് ഇവ കണ്ടെടുക്കുന്നത്. സ്വകാര്യ ലഗേജുകൾക്കിടയിൽ ഒളിപ്പിച്ചനിലയിലായിരുന്നു ഇവ. നിയമ നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.