കോവിഡ്​: ഒമാനിൽ ഗുരുതരാവസ്​ഥയിലായിരുന്ന രോഗി സുഖം പ്രാപിച്ചു

മസ്​കത്ത്​: കോവിഡ്​ 19 ബാധിച്ച്​ റോയൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന രോഗി സുഖം പ്രാപിച്ചു. 28കാരനെ ആശുപത്രിയിൽ നിന്ന്​ ഡിസ്​ചാർജ്​ ചെയ്​തു. ഒമാനിൽ ഗുരുതരാവസ്​ഥയിലായ ആദ്യ കോവിഡ്​ ബാധിതനായിരുന്നു ഇദ്ദേഹം.

ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുപ്രകാരം ഇനി രണ്ടു പേർ കൂടിയാണ്​ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്​.

Tags:    
News Summary - Oman covid Patient Left Hospital-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.