കോവിഡ്​: ഒമാനിൽ മരണം 40 ആയി

മസ്​കത്ത്​: ഒമാനിൽ കോവിഡ്​ ബാധിച്ച്​ ഒരാൾ കൂടി മരിച്ചു. 51 വയസുള്ള സ്വദേശി വനിതയാണ്​ വ്യാഴാഴ്​ച മരണപ്പെട്ടത്​. 67ഉം 58ഉം വയസുള്ള പ്രവാസികൾ ബുധനാഴ്​ച മരണപ്പെട്ടിരുന്നു. 

40 പേരാണ്​ ഇതുവരെ ഒമാനിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. മരണപ്പെട്ടവരിൽ രണ്ട്​ മലയാളികളടക്കം 24 പേർ പ്രവാസികളും 16 പേർ സ്വദേശികളുമാണ്​.

Tags:    
News Summary - oman covid death 40 -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.