അന്താരാഷ്ട്ര പുസ്തകമേളയിലെ ഒമാൻ പവിലിയിനിൽനിന്നുള്ള കാഴ്ച
Posted On
date_range Updated On
date_range കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേളയിൽ ഒമാനും
മസ്കത്ത്: കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കാളിയായി സുൽത്താനേറ്റും. നവംബർ 30 വരെ നടക്കുന്നമേളയിൽ സാംസ്കാരിക, കായിക, യുവജന മന്ത്രാലയം, വാർത്ത വിതരണ മന്ത്രാലയം, ഒമാനി പ്രസാധക സ്ഥാപനങ്ങൾ എന്നിവയാണ് ഒമാനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്.
ഇരു രാജ്യങ്ങളിലെയും പുസ്തകമേളകളിലെ പങ്കാളിത്തം കൈമാറുക, നിലവിലുള്ള സാംസ്കാരിക ബന്ധങ്ങളുടെ വശങ്ങൾ ഏകീകരിക്കുക, ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അന്താരാഷ്ട്ര പുസ്തകമേളകളിൽ ഒമാനി സാന്നിധ്യം സജീവമാക്കുക എന്നിവയുടെ ചട്ടക്കൂടിലാണ് മേളയിലെ ഒമാന്റെ പങ്കാളിത്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.