ഒ​മാ​ൻ എ​യ​ർ ജി​ദ്ദ​യി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്നു

മ​സ്​​ക​ത്ത്​: ഒ​മാ​ൻ എ​യ​ർ ജി​ദ്ദ​യി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്നു.ആ​ഗ​സ്​​റ്റ്​ 11 മു​ത​ലാ​ണ്​ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ക. ആ​ഗ​സ്​​റ്റ്​ 11 മു​ത​ലാ​ണ്​ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ക. ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ക്വാ​റ​ന്‍റീ​ൻ ആ​വ​ശ്യ​മി​ല്ലെ​ന്ന്​ ഒ​മാ​ൻ എ​യ​ർ അ​റി​യി​ച്ചു.കു​റ​ഞ്ഞ​ത്​ സൗ​ദി​യി​ലെ​ത്തു​ന്ന​തി​ന്​ 14 ദി​വ​സം മു​മ്പാ​യി​രി​ക്ക​ണം ര​ണ്ടാ​മ​ത്​ ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ചി​രി​ക്കേ​ണ്ട​ത്.

Tags:    
News Summary - Oman Air resumes services to Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.