ഒ​മാ​ൻ എ​യ​ർ നി​ര​യി​ലേ​ക്ക്​ ര​ണ്ടാ​മ​ത്തെ ബോ​യി​ങ്​ 787–9 ഡ്രീം​ലൈ​ന​ർ എ​ത്തി

മ​സ്​​ക​ത്ത്​: ഒ​മാ​ൻ എ​യ​ർ വി​മാ​ന​ങ്ങ​ളു​ടെ നി​ര​യി​ലേ​ക്ക്​ ര​ണ്ടാ​മ​ത്തെ ബോ​യി​ങ്​ 787-9 ഡ്രീം​ലൈ​ന​ർ എ​ത്തി. മൂ​ന്നാ​മ​ത്തെ 787-9 ഡ്രീം ​ലൈ​ന​ർ ഡി​സം​ബ​റി​ലാ​ണ്​ ല​ഭി​ക്കു​ക. അ​ടു​ത്ത വ​ർ​ഷം ഒ​മ്പ​ത്​ പു​തി​യ ബോ​യി​ങ്​ 737 മാ​ക്​​സ്​ എ​ട്ട്​ വി​മാ​ന​ങ്ങ​ളും ഒ​മാ​ൻ എ​യ​ർ നി​ര​യി​ൽ ചേ​രും.
പു​തി​യ വി​മാ​ന​ങ്ങ​ളു​ടെ വ​ര​വോ​ടെ ഒ​മാ​ൻ എ​യ​ർ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 55 ആ​യി ഉ​യ​ർ​ന്നു. ഇ​തി​ൽ മൂ​ന്നെ​ണ്ണം ബോ​യി​ങ്​ 787-8 ഡ്രീ​ലൈ​ന​ർ വി​മാ​ന​ങ്ങ​ളാ​ണ്. അ​ഞ്ച്​ ബോ​യി​ങ്​ 787-5 ഡ്രീം ​ലൈ​ന​ർ, ആ​റ്​ എ​യ​ർ​ബ​സ്​ 330-300, നാ​ല്​ എ​യ​ർ​ബ​സ്​ 330-200, അ​ഞ്ച്​ ബോ​യി​ങ്​ 737-9, 21 ബോ​യി​ങ്​ 737-8, അ​ഞ്ച്​ ബോ​യി​ങ്​ 737 മാ​ക്​​സ്​ എ​ട്ട്, നാ​ല്​ എം​ബ്ര​യ​ർ 175 വി​മാ​ന​ങ്ങ​ളു​മാ​ണ്​ ഒ​മാ​ൻ എ​യ​റി​ന്​ ഉ​ള്ള​ത്.

Tags:    
News Summary - oman air-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.