Posted On
date_range Updated On
date_range നിരക്കിളവുകൾ പ്രഖ്യാപിച്ച് ഒമാൻ എയർ
മസ്കത്ത്: ഒമാൻ പ്രവാസികൾക്ക് ആശ്വാസമായി ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ പുതിയ നിരക്കിളവുകൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ അഞ്ചുവരെ നീളുന്ന ഗ്ലോബൽ സെയിലിന്റെ ഭാഗമായാണ് നിരക്കിളവ് പ്രഖ്യാപിച്ചത്. ബിസിനസ്, ഇക്കോണമി ക്ലാസുകളിൽ 25 ശതമാനം നിരക്കിളവാണ് ലഭിക്കുക. സെപ്റ്റംബർ ഒന്ന് മുതൽ അടുത്ത വർഷം മാർച്ച് 31 വരെയുള്ള യാത്രകൾക്കുള്ള ടിക്കറ്റുകൾക്കാണ് നിരക്കിളവ് ബാധകമാവുക. 31 റിയാൽ മുതൽ ടിക്കറ്റുകൾ ലഭ്യമാകും. ആഭ്യന്തര വിമാന സർവിസുകൾ, കോഡ് ഷെയർ സർവിസുകൾ എന്നിവക്ക് നിരക്കിളവ് ഉണ്ടായിരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.