Posted On
date_range Updated On
date_range ഒമാൻ എയറും ഈജിപ്ത് എയറും കോഡ്ഷെയർ കരാർ
മസ്കത്ത്: ഈജിപ്ത് എയറുമായി ഒമാൻ എയർ കോഡ്ഷെയർ കരാർ ഒപ്പിട്ടു. കോവിഡ് വ്യാപനത്തിെൻറ പ്രത്യാഘാതങ്ങളെ മറികടക്കാൻ വിമാനയാത്ര പുനരാരംഭിക്കുന്നതിെൻറയും ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ യാത്ര ഒരുക്കുന്നതിെൻറയും ഭാഗമായാണ് കോഡ്ഷെയർ കരാർ ഒപ്പിട്ടതെന്ന് അധികൃതർ അറിയിച്ചു. ഒമാനിൽ നിന്നുള്ള യാത്രക്കാർക്ക് ഇൗജിപ്തിലെയും മൊറോക്കോയിലെയും വിമാനത്താവളങ്ങളിലേക്ക് സഞ്ചരിക്കുന്നത് ഇത് എളപ്പമാക്കും.
ഇൗജിപ്തിൽ നിന്നുള്ളവർക്ക് സലാല, പാകിസ്താനിലെ കറാച്ചി, ശ്രീലങ്കയിലെ കൊളംബോ, മലേഷ്യയിലെ ക്വാലാലംപുർ എന്നിവിടങ്ങളിലേക്ക് യാത്രയും എളുപ്പമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.