വനിത 100 മീറ്റർ സ്പ്രിന്റിൽ
മത്സരിക്കുന്ന മസൂൺ അൽ അലാവിയ
Posted On
date_range Updated On
date_range ഒളിമ്പിക്സ്: ഓടിയെത്താനാവാതെ അലാവിയ
പാരീസ്: വെള്ളിയാഴ്ച പാരിസിൽ നടന്ന വനിത 100 മീറ്റർ സ്പ്രിന്റിൽ പ്രാഥമിക റൗണ്ട് കടക്കാനാകാതെ പുറത്തായി ഒമാന്റെ മസൂൺ അൽ അലാവിയ. 12.58 സെക്കൻഡിലാണ് അലാവിയ ഫിനിഷ് ചെയ്തത്. തുടർച്ചയായ മൂന്നാം തവണ ഒളിമ്പിക്സിനെത്തിയ ഒമാന്റെ ഏകവനിത പ്രതിനിധിയാണ് 26കാരിയായ മസൂൺ അൽ അലാവിയ. 2016 ലെ റിയോ ഒളിമ്പിക് ഗെയിംസിലും 2020 ലെ ടോക്യോ ഗെയിംസിലും പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.