ഒ.​ഐ.​സി.​സി സു​ഹാ​ര്‍ റീ​ജ​ന​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്​

ഒ.​ഐ.​സി.​സി സു​ഹാ​ര്‍ ര​ക്ത​ദാ​ന​വും മെ​ഡി​ക്ക​ല്‍ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു

സു​ഹാ​ര്‍: ഒ.​ഐ.​സി.​സി സു​ഹാ​ര്‍ റീ​ജ​ന​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ദ്ര്‍ അ​ല്‍ സ​മ ഹോ​സ്പി​റ്റ​ല്‍ ഗ്രൂ​പ്പി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ക്ത​ദാ​ന ക്യാ​മ്പും സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന ക്യാ​മ്പും സു​ഹാ​ര്‍ ബ​ദ്ര്‍ അ​ല്‍ സ​മ ഹോ​സ്പി​റ്റ​ലി​ല്‍ ന​ട​ന്നു. നോ​ര്‍ത്ത് അ​ല്‍ ബാ​ത്തി​ന റീ​ജ​ന​ല്‍ എ​പി​ഡ​മോ​ള​ജി​സ്റ്റ് ഡോ. ​വൈ​ദ്യ​നാ​ഥ് വൈ​ദ്യ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ​ദ്ര്‍ അ​ല്‍ സ​മ മാ​നേ​ജ​ര്‍ മ​നോ​ജ് കു​മാ​ര്‍, സ​ന്തോ​ഷ് പ​ള്ളി​ക്ക​ല്‍, ആ​ന്റോ, ജി​യോ, ജോ​ണ്‍, ബെ​ന്‍സ​ന്‍, എ​ല്‍ദോ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഒ.​ഐ.​സി.​സി സു​ഹാ​ര്‍ റീ​ജ​ന​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് റെ​ജി മ​ണ​ര്‍കാ​ട് സ്വാ​ഗ​ത​വും നാ​ഷ​ന​ല്‍ ക​മ്മി​റ്റി അം​ഗം സു​നി​ല്‍ ഡി. ​ജോ​ര്‍ജ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - O.I.C.C -Sohar Blood Donation and Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.