ഒമാൻ ഇസ്ലാഹി സെന്റർ ഓഫിസ് ഉദ്ഘാടനം ചെയ്ത് നവാസ് മാഹി സംസാരിക്കുന്നു
Posted On
date_range Updated On
date_range ഓഫിസ് ഉദ്ഘാടനം ചെയ്തു
മസ്കത്ത്: ഒമാൻ ഇസ്ലാഹി സെന്റർ ഓഫിസ് റൂവി ജി.ടി.സി ബിൽഡിങ്ങിൽ ഇസ്ലാഹി സെന്റർ സീനിയർ മെംബർ നവാസ് മാഹി ഉദ്ഘാടനം ചെയ്തു. കുടുംബസംഗമത്തിൽ ത്വാഹ ഷെരീഫ് ഫാറൂഖി, ജരീർ പാലത്ത് എന്നിവർ ക്ലാസെടുത്തു. അജ്മൽ പുളിക്കൽ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. ഹനീഫ് പുത്തൂർ ഖിറാഅത്ത് നടത്തി. നൗഷാദ് പനക്കൽ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് കൂളിമാട് സ്വാഗതവും നൗഷാദ് ചങ്ങരംകുളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.