????????

മ​ല​പ്പു​റം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി

സ​ലാ​ല: മ​ല​പ്പു​റം  ചെ​റി​യ​മു​ണ്ടം സ്വ​ദേ​ശി​യും വ​ളാ​ഞ്ചേ​രി ക​ഞ്ഞി​പ്പു​ര​യി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ ഉ​സ്മാ​ൻ പാ​ല​പ്പ​റ​മ്പി​ൽ (40) സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി ഉ​റ​ങ്ങാ​ൻ കി​ട​ന്ന ഇ​ദ്ദേ​ഹ​ത്തെ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ്​ മ​ര​ണ​കാ​ര​ണം. പ​ത്തു​ വ​ർ​ഷ​മാ​യി റാ​യ്സൂ​ത് സി​മ​ൻ​റ്​ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്ത് വ​രു​ക​യാ​യി​രു​ന്നു ഉ​സ്മാ​ൻ. ഭാ​ര്യ: ഉ​മ്മു​കു​ൽ​സു.  മൂ​ന്നു​ മ​ക്ക​ളു​ണ്ട്. സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്​​ച നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കും.
Tags:    
News Summary - obit-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.