ഒ​ർ​മ​യു​ടെ മ​ഴ​വി​ൽ ഭൂ​പ​ടം’ മ​സ്ക​ത്തി​ൽ കെ.​എം.​സി.​സി സെ​ൻ​​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ റ​ഹീ​സ് അ​ഹ​മ്മ​ദ് ജി.​സി.​സി ഗ്ലോ​ബ​ൽ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ റ​സാ​ഖ് മു​ക​ച്ചേ​രി​ക്ക് കോ​പ്പി ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

'ഒാ​ർ​മ​യു​ടെ മ​ഴ​വി​ൽ ഭൂ​പ​ടം' പ്ര​കാ​ശ​നം ചെ​യ്തു


മ​സ്ക​ത്ത്​: ചേ​മ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വും മു​സ്​​ലിം ലീ​ഗ് നേ​താ​വു​മാ​യ ഷ​രീ​ഫ് മാ​സ്​​റ്റു​റു​ടെ പു​സ്ത​ക​മാ​യ 'ഒാ​ർ​മ​യു​ടെ മ​ഴ​വി​ൽ ഭൂ​പ​ടം' മ​സ്ക​ത്തി​ൽ കെ.​എം.​സി.​സി സെ​ൻ​​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ റ​ഹീ​സ് അ​ഹ​മ്മ​ദ് ജി.​സി.​സി ഗ്ലോ​ബ​ൽ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ റ​സാ​ഖ് മു​ക​ച്ചേ​രി​ക്ക് കോ​പ്പി ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം മ​സ്ക​ത്ത്​ കെ.​എം.​സി.​സി ​െസ​ക്ര​ട്ട​റി ഉ​ബൈ​ദു​ല്ല,

ജി.​സി.​സി ഗ്ലോ​ബ​ൽ ചേ​മ​ഞ്ചേ​രി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​മാ​ൽ​ഹ​മ​ദാ​നി, കെ.​കെ. ഇ​സ്മ​യി​ൽ, എ​ൻ.​പി. അ​ലി, ലു​അ​യ്യ് ലി​യാ​ൻ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.

Tags:    
News Summary - ‘Oa​r​ma​ude ma​zha​vi​l bhoopadam’ published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.