രാ​ത്രി​കാ​ല​ങ്ങ​ളി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം: മു​ന്ന​റി​യി​പ്പു​മാ​യി മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി

മ​സ്ക​ത്ത്​: രാ​ത്രി​കാ​ല​ങ്ങ​ളി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ മു​ന്ന​റി​യി​പ്പു​മാ​യി മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി. പൊ​തു​അ​വ​ധി ദി​ന​ങ്ങ​ളി​ലും വെ​ള്ളി​യാ​ഴ്ച​ക​ളി​ലും ന​ട​ത്തു​ന്ന രാ​​ത്രി​കാ​ല നി​ര്‍മാ​ണ ജോ​ലി​ക​ള്‍ക്ക് മു​ന്‍കൂ​ര്‍ അ​നു​മ​തി വേ​ണം. ഇ​ല്ലെ​ങ്കി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കും. നി​യ​മം ലം​ഘി​ച്ചാ​ല്‍ 500 റി​യാ​ല്‍ പി​ഴ ചു​മ​ത്തും.

രാ​ത്രി​കാ​ല​ങ്ങ​ളി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​മൂ​ലം ഉ​ണ്ടാ​കു​ന്ന ശ​ബ്​​ദ​വും മ​റ്റും പ​ല​പ്പോ​ഴും ഉ​റ​ക്കം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന സ്ഥി​തി​ക​ൾ ഉ​ണ്ടാ​ക്കാ​റു​ണ്ടെ​ന്ന്​ പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു. മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് മ​ല നി​ര​ത്തു​ന്ന​ത് ശ​ബ്ദ-​വാ​യു മ​ലി​നീ​ക​ര​ണ​ത്തി​നും മ​റ്റും കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്നാ​ണ് ന​ട​പ​ടി. 

Tags:    
News Summary - No Construction Work at Night; The Muscat Municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.