Posted On
date_range Updated On
date_range ഓയിൽ ഉപകരണങ്ങൾ മോഷ്ടിച്ച ഒമ്പതു പേർ പിടിയിൽ
മസ്കത്ത്: പെട്രോളിയം സംസ്കരണ കമ്പനിയിൽനിന്ന് ഉപകരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ഒമ്പത് ഏഷ്യൻ വംശജർ അറസ്റ്റിലായി.
ഓയിൽ ആൻഡ് ഗ്യാസ് ഇൻസ്റ്റലേഷൻ സെക്യൂരിറ്റി പൊലീസ് നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. ഇവർക്കെതിരായ നിയമനടപടി പുരോഗമിക്കുകയണെന്ന് അധികൃതർ
അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.