എൻ.എസ്.എസ് സലാലയുടെ ഭാരവാഹികൾ
Posted On
date_range Updated On
date_range എൻ.എസ്.എസ് സലാലക്ക് പുതിയ ഭാരവാഹികൾ
സലാല: നായർ സർവിസ് സൊസൈറ്റി (എൻ.എസ്.എസ് ) സലാല, 2025-26 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ദിൽരാജ് നായർ പ്രസിഡന്റും മണികണ്ഠൻ നായർ ജനറൽ സെക്രട്ടറിയും, ഷിജു നമ്പ്യാർ ട്രഷററുമാണ്. ഡി.ഹരികുമാർ ചേർത്തല, ബിജു.സി.നായർ എന്നിവർ വൈസ് പ്രസിഡന്റുമാരാണ്. അജിത് കുമാർ, അനിൽ കുമാർ എന്നിവരാണ് ജോ.സെക്രട്ടറി. സുമേഷ് ജോ.ട്രഷററുമാണ്. കീർത്തി അഭിലാഷ്, ശിനിത സാജൻ എന്നിവരാണ് വനിത കോഓഡിനേറ്റർമാർ. വാർഷിക പൊതുയോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. രക്ഷാധികാരി വി.ജി. ഗോപകുമാർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.