Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: തിരുവനന്തപുരം സ്വദേശി ഒമാനിലെ തർമ്മത്തിൽ നിര്യാതനായി. പനക്കോട് മൈലമൂട് പൊൻകുഴിത്തോട് ഇടവിളാകത്ത് പുത്തൻവീട്ടിൽ ശ്രീജിത്ത് (35) ആണ് മരിച്ചത്. പിതാവ്: തുളസീധരൻ നായർ. മാതാവ്: പത്മകുമാരി, ഭാര്യ : എൽ.സുനിത. മകൾ : ആദിലക്ഷ്മി ശ്രീ, സഹോദരിമാർ : ശ്രീജ , സറീന.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് മസ്കത്ത് കെ.എം.സി.സി തർമത്ത് ഏരിയ കമ്മറ്റി നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.