കോവിഡ്: പാലക്കാട്​ സ്വദേശി ഒമാനിൽ മരിച്ചു

മസ്കത്ത്: കോവിഡ് ബാധിച്ച്​ പാലക്കാട്​ സ്വദേശി ഒമാനിൽ മരിച്ചു. ചുണ്ണങ്ങോട് തോട്ടതൊടി വീട്ടിൽ മുഹമ്മദ് മകൻ ഇബ്രാഹിം (46) ആണ്​ മസ്‌കത്തിൽ മരണപ്പെട്ടത്​.

വാദി കബീർ അൽ സുലൈമി പാർട്സ് ഷോപ്പിലെ ജീവനക്കാരനായിരുന്നു.

മാതാവ്: ആയിഷ. ഭാര്യ: സുനീറ. മകൻ: ഇയാസ്​. ഖബറടക്കം കോവിഡ്​ മാനദണ്ഡങ്ങളോടെ അമിറാത്തിൽ നടത്തും

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.