Posted On
date_range Updated On
date_range പാർസലിൽ കടത്തിയ മയക്കുമരുന്ന് പിടികൂടി
മസ്കത്ത്: തപാൽ പാർസലിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ക്രിസ്റ്റൽ മെത്തുൾപ്പെടെയുള്ള മയക്കുമരുന്നുകൾ ഒമാൻ കസ്റ്റംസ് പിടികൂടി. തപാൽ പാർസലിനുള്ളിൽ കാപ്സ്യൂളുകളുടെ രൂപത്തിലായിരുന്നു മയക്കുമരുന്നുകളെന്ന് ഒമാൻ കസ്റ്റംസ് അധികൃതർ പറഞ്ഞു. ഡയറക്ടറേറ്റ് ജനറൽ ഓഫ് കസ്റ്റംസ് ആണ് ഇവ പിടികൂടിയത്. പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.