????????? ???????? ????????????? ??????????????? ????????????? ?????????

മ​ത്ര​യി​ൽ ട്ര​ക്കു​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണം

മ​ത്ര: മ​ത്ര സൂ​ഖി​ലെ സ്​​ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക്​ ലോ​ഡു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​നി സ​മ​യ​ക്ര​മം പാ​ലി​ക്ക​ണം. രാ​വി​ലെ എ​ട്ടു​മു​ത​ല്‍ ഉ​ച്ച​ക്ക് ഒ​ന്ന​ര വ​രെ​യും വൈ​കീ​ട്ട് നാ​ലു​മു​ത​ൽ രാ​ത്രി പ​ത്തു​ വ​രെ​യും സൂ​ഖി​ന്​ മു​ന്നി​ലെ റോ​ഡി​ലൂ​ടെ പ്ലാ​റ്റ്​​ഫോം ട്ര​ക്കു​ക​ൾ സ​ഞ്ച​രി​ക്കാ​ൻ പാ​ടി​ല്ല. റ​മ​ദാ​നി​ലും മ​റ്റു​ ഒൗ​ദ്യോ​ഗി​ക ആ​ഘോ​ഷ​ദി​വ​സ​ങ്ങ​ളി​ലും രാ​ത്രി 12വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​യി​രി​ക്കും.

വാ​ഹ​ന​ത്തി​ര​ക്കു​ള്ള പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ലും വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലും വ​ലി​യ ട്ര​ക്കു​ക​ളു​ടെ ഗ​താ​ഗ​തം മൂ​ലം ഇൗ ​വ​ഴി​യി​ൽ വാ​ഹ​ന​ക്കു​രു​ക്ക്​ പ​തി​വാ​ണ്. പ​ഴ​യ സാ​ന്‍യോ വ​ള​വി​ല്‍ ട്ര​ക്കു​ക​ള്‍ കു​ടു​ങ്ങു​ന്ന​തും പ​തി​വാ​ണ്. ഇൗ​സ​മ​യം വാ​ഹ​ന​ങ്ങ​ളു​ടെ വ​ലി​യ ക്യൂ ​പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. ട്ര​ക്ക്​ ഗ​താ​ഗ​ത​ത്തി​ന്​ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം ഇ​വി​ട​ത്തെ ട്രാ​ഫി​ക്​ പ്ര​ശ്​​ന​ത്തി​ന്​ പ​രി​ഹാ​ര​മാ​കു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

Tags:    
News Summary - muthra-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.