Posted On
date_range Updated On
date_range സുഹാര്‍ ആശുപത്രിയില്‍ വൈകീട്ടും ഇനി എം.ആര്‍.ഐ സ്‌കാനിങ്
മസ്കത്ത്: സുഹാർ ആശുപത്രിയിൽ ഇനി വൈകുന്നേരങ്ങളിലും ഇനി എം.ആര്‍.ഐ സ്‌കാനിങ് സേവനം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. രോഗികളുടെ കാത്തിരിപ്പ് കുറക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ സമയം സേവനം നൽകുന്നതെന്ന് വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് ആരോഗ്യവിഭാഗം ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. രോഗികള്‍ക്ക് അപ്പോയ്മെന്റ് തീയതിയും സമയവും ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.