ഒമാനിൽ നിന്ന് അയച്ച വാഹനങ്ങൾ സുഡാനിൽ വിതരണത്തിനായി എത്തിച്ചപ്പോൾ
Posted On
date_range Updated On
date_range സുഡാനിലേക്ക് കൂടുതൽ ദുരിതാശ്വാസ വസ്തുക്കൾ അയച്ചു
മസ്കത്ത്: സുഡാനിലേക്ക് കുടുതൽ ദുരിതാശ്വാസ വസ്തുക്കൾ അയച്ചതായി ഒമാൻ ചാരിറ്റബിൾ ഒാർഗനൈസേഷൻ അറിയിച്ചു. വെള്ളപ്പൊക്കം ദുരിതം വിതച്ച സുഡാനിലേക്ക് ഇത് നാലാം തവണയാണ് സാധനങ്ങൾ അയക്കുന്നത്.
പുതുതായി അയച്ച സാധനങ്ങൾ 4000 കുടുംബങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഒമാൻ ചാരിറ്റബിൾ ഒാർഗനൈസഷൻ അറിയിച്ചു. റോയൽ ഒമാൻ നേവിയുടെ കപ്പലിലും ദുരിതാശ്വാസ വസ്തുക്കൾ എത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.