Posted On
date_range Updated On
date_range കാറുകളിലെ കൂട്ടി ചേർക്കൽ; മുന്നറിയിപ്പുമായി ആർ.ഒ.പി
മസ്കത്ത്: കാറുകളിലെ അനധികൃത കൂട്ടി ചേർക്കലിനെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്.
30 ശതമാനത്തിലധികം അതാര്യമായ ടിന്റഡ് ഗ്ലാസുകൾ, അധിക വിളക്കുകൾ, പ്രതിഫലന ലൈറ്റുകൾ, കർട്ടൻ എന്നിവയുടെ ഉപയോഗം നിയമവിരുദ്ധമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇത്തരം നിയമ ലംഘനം കണ്ടെത്തിയാൽ പത്ത് റിയാൽ പിഴ ചുമത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.