താമസസ്ഥലത്ത് ഭേക്ഷ്യാ ൽപന്നങ്ങൾ സൂക്ഷിച്ച നിലയിൽ
Posted On
date_range Updated On
date_range താമസ സ്ഥലം ദുരുപയോഗപ്പെടുത്തൽ: മസ്കത്ത് മുനിസിപ്പാലിറ്റി നടപടിയെടുത്തു
മസ്കത്ത്: താമസ സ്ഥലം വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതിനെതിരെ നടപടിയെടുത്ത് മസ്കത്ത് മുനിസിപ്പാലിറ്റി.
സീബ് വിലായത്തിലാണ് ലൈസൻസില്ലാതെ താമസസ്ഥലത്ത് ഭേക്ഷ്യാൽപന്നങ്ങൾ സംഭരിച്ചിരുന്നത്.
സമീപവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ അധികൃതർ പരിശോധന നടത്തി നടപടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.